CSK fan's against dhoni's bating position
ഐപിഎല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ ഏഴാമനായാണ് ഇറങ്ങിയത് എങ്കില്‍ മൂന്നാമത്തേതിലേക്ക് എത്തിയപ്പോള്‍ ആറാമത് ധോനി ബാറ്റുമായി ക്രീസിലേക്ക് എത്തി. എന്നാല്‍ ഇത് കളിയില്‍ ഒരു വ്യത്യാസവും സൃഷ്ടിക്കാന്‍ പോന്നതായിരുന്നില്ല. ചെന്നൈ ബാറ്റിങ് നിരയില്‍ ടോപ് 5ലേക്ക് ഇറങ്ങാന്‍ ധോനി തയ്യാറാവുന്നില്ലെന്ന് വ്യക്തം.